ലേറ്റായിട്ടും ലേറ്റസ്റ്റായി തന്നെ ചന്ദ്രയാന്‍- 2 പറന്നപ്പോള്‍ കണ്ണ് മിഴിച്ചത് ലോക രാഷ്ട്രങ്ങള്‍. അമേരിക്കയും റഷ്യയും ഫ്രാന്‍സും ഉള്‍പ്പെടെ സകല ലോകശക്തികളെയും അത്ഭുതപ്പെടുത്തിയാണ് ചന്ദ്രയാന്‍-2 കുതിച്ചുയര്‍ന്നത്. മുന്‍ നിശ്ചയിച്ചത് പോലെ സെപ്റ്റംബര്‍ ഏഴിന് തന്നെ ഈ പേടകം ചന്ദ്രനിലിറങ്ങും. ഇതോടെ ലോക ചരിത്രത്തില്‍ ആദ്യമായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യം എന്ന നേട്ടമാണ് ഇന്ത്യ കരസ്ഥമാക്കാന്‍ പോകുന്നത്. #expresskerala #malayalamnews #chandrayan2 #Indiassatellite #isro #softlandinmethod
0 Comments