Advertisement

സെക്രട്ടറിയേറ്റിലെ 'ഒരു മിടുമിടുക്കന്‍ 'നേതാവിന്റെ' വളര്‍ച്ചയുടെ കഥ ഇങ്ങനെ I Secretariat employee

സെക്രട്ടറിയേറ്റിലെ 'ഒരു മിടുമിടുക്കന്‍ 'നേതാവിന്റെ' വളര്‍ച്ചയുടെ കഥ  ഇങ്ങനെ I Secretariat employee ലീവെടുക്കാതെയും ഡിപ്പാർട്ടുമെന്റിൽ അറിയിക്കാതെയും പൂണെയിൽ എൽഎൽബി പഠനം; കള്ള ഒപ്പിട്ട് ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റിയതോടെ പിടിയിലായി; തെറ്റു സമ്മതിച്ച ഉദ്യോഗസ്ഥനെ പിരിച്ചുവിടാൻ ശുപാർശ ചെയ്ത് പിഎസ്‌സിയും; ഡെന്റൽ കോളേജിലെ പഴയ നൈറ്റ് വാച്ച്മാനെ ഇനി ഡെപ്യൂട്ടി സെക്രട്ടറിയാക്കും; ജേക്കബ് തോമസിനെ പുറത്തു നിർത്തുന്ന പിണറായി ഗിരീഷ് കുമാറിന് നൽകുന്നത് നവോത്ഥാനം: സെക്രട്ടറിയേറ്റിലെ 'ഒരു മിടുമിടുക്കൻ നേതാവിന്റെ' വളർച്ചയുടെ കഥ

#pinarayivijayan #keralapsc

kerala secretariat employee,pinarayi vijayan,gireesh,kerala psc,

Post a Comment

0 Comments