എല്ലാകൂട്ടുകാര്കും നമസ്കാരം.
സമയം ഉണ്ടെകിൽ മാത്രം കണ്ടാൽ മതി, കാരണo കുറച്ചു അധികം explains ചെയ്തതിട്ടുണ്ട്,പിന്നെ ഒരു മിസ്റ്റേക്ക് ഉണ്ടെട്ടോ sperm and egg fuse ചെയ്തു zygote ഉണ്ടാകുന്നു..
ഒരുപാട് പേര് review ചെയ്തു കഴിഞ്ഞ ഒരു വീഡിയോ ആണ് ഇതു പക്ഷെ വളരെ കുറച്ചു കാര്യങ്ങൾ കൂടി കൂട്ടിച്ചേർക്കാൻ ഞാൻ ആഗ്രഹിക്കുന്നു, നമ്മൾ ശ്രദിക്കേണ്ടതായ കുറച്ചു കാര്യങ്ങൾ..
പീരീഡ്‌സും പുരുഷനും //PMS//ആർത്തവസമയത്തെ വേദന മറന്നേക്കൂ /forgot your menstrual pain💯natural
0 Comments